Follow KVARTHA on Google news Follow Us!
ad

അറസ്റ്റിനും സിബിഐ അന്വേഷണത്തിനും നജീബ് ജംഗിനെ കുറ്റപ്പെടുത്തി സസ്‌പെന്‍ഷനിലായ ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര കുമാര്‍

ന്യൂഡല്‍ഹി: (www.kvartha.com 17.01.2017) ഡല്‍ഹി മുന്‍ ഗവര്‍ണര്‍ നജീബ് ജംഗിനെ കുറ്റപ്പെടുത്തി സസ്‌പെന്‍ഷനിലായ ഐ എ എസ് ഓഫീസര്‍ രാജേന്ദ്ര കുമാര്‍. Keywords: National, Rajendra Kumar, IAS, Najeeb Jung

ന്യൂഡല്‍ഹി: (www.kvartha.com 17.01.2017) ഡല്‍ഹി മുന്‍ ഗവര്‍ണര്‍ നജീബ് ജംഗിനെ കുറ്റപ്പെടുത്തി സസ്‌പെന്‍ഷനിലായ ഐ എ എസ് ഓഫീസര്‍ രാജേന്ദ്ര കുമാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു രാജേന്ദ്ര കുമാര്‍. ബ്ലോഗ് പോസ്റ്റിലൂടെയാണ് രാജേന്ദ്ര കുമാര്‍ തന്റെ അറസ്റ്റിനും സിബിഐ അന്വേഷണത്തിനും ജംഗിനെ കുറ്റപ്പെടുത്തിയത്.

ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാനസലര്‍ പദവിക്കായി ജംഗ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കുമാര്‍ ആരോപിച്ചു. അഴിമതി കേസില്‍ ജംഗ് തന്നെ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം ആരോപണത്തോട് പ്രതികരിക്കാന്‍ ജംഗിന്റെ ഓഫീസ് തയ്യാറായില്ല.
Keywords: National, Rajendra Kumar, IAS, Najeeb Jung

SUMMARY: Suspended IAS officer and Delhi Chief Minister Arvind Kejriwal’s ex-principal secretary Rajendra Kumar today blamed former Lt Governor Najeeb Jung for his arrest by the CBI in a graft case claiming it was part of efforts to “educate” him.

Keywords: Keywords: National, Rajendra Kumar, IAS, Najeeb Jung