Follow KVARTHA on Google news Follow Us!
ad

സോഫ്റ്റ് ആയി മോഹന്‍ലാല്‍ വിത്ത് ബെഹ്‌റ

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് സിറ്റി ട്രാഫിക് പോലീസ് നിര്‍മിച്ച സ്മാര്‍ട് ക്ലാസ് റൂം സൂപ്പര്‍താരം മോഹന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ പട്ടം ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു Kerala, Thiruvananthapuram, Police, Road, Mohanlal, Inauguration, Mohan Lal inaugurates SOFT, a Kerala Police initiative
തിരുവനന്തപുരം: (www.kvartha.com 23.01.2017) വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് സിറ്റി ട്രാഫിക് പോലീസ് നിര്‍മിച്ച സ്മാര്‍ട് ക്ലാസ് റൂം സൂപ്പര്‍താരം മോഹന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ പട്ടം ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു ചടങ്ങ്.

സേവ് ഔവര്‍ ഫെലോ ട്രാവലര്‍ (സോഫ്റ്റ്) പദ്ധതിയുടെ ഉദ്ഘാടനവും മോഹന്‍ ലാല്‍ നിര്‍വഹിച്ചു.



ദൃശ്യങ്ങളിലൂടെ:

Keywords: Kerala, Thiruvananthapuram, Police, Road, Mohanlal, Inauguration, Mohan Lal inaugurates SOFT, a Kerala Police initiative