» » » » » » » » » » മരത്തില്‍ കെട്ടിയിട്ട യുവതിയെ ഉറുമ്പുകള്‍ കടിച്ചുകൊന്നു

ലാപാസ്: (www.kvartha.com 06.01.2017) യുവതിയെ ഉറുമ്പുകള്‍ കടിച്ചുകൊന്നു. മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതിയെയാണ് ഉഗ്രവിഷമുള്ള ഉറുമ്പുകള്‍ കടിച്ചുകൊന്നത്. ബൊളീവിയന്‍ തലസ്ഥാനമായ ലാസ്പാസിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തിലൊരാളുടെ കാര്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവതിയെയും മക്കളെയും നാട്ടുകാര്‍ മരത്തില്‍ കെട്ടിയിടുകയായിരുന്നു. യുവതിയുടെ മകളെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Kerala, World, Death, Car, Dead Body, Youth, Women, Crime, hospital, Eaten alive by ants: Woman falsely accused of stealing car dies after vigilantes tie her to a tree infested with poisonous fire ants


മരത്തില്‍ ഉഗ്രവിഷമുള്ള ഉറുമ്പുകള്‍ ഉണ്ടായിരുന്നുവെന്നും ഇവയുടെ കടിയേറ്റാണ് യുവതി മരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. യുവതിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റതെന്നും തുടര്‍ന്ന് വിഷം അകത്തേക്ക് കടന്നതാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.


Keywords: Kerala, World, Death, Car, Dead Body, Youth, Women, Crime, hospital, Eaten alive by ants: Woman falsely accused of stealing car dies after vigilantes tie her to a tree infested with poisonous fire ants

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date