Follow KVARTHA on Google news Follow Us!
ad

ചൊവ്വാഴ്ച മുതല്‍ എ ടി എമ്മില്‍ നിന്നും ദിവസം 10,000 രൂപ വരെ പിന്‍വലിക്കാം

ചൊവ്വാഴ്ച മുതല്‍ എ ടി എമ്മുകളില്‍ നിന്നും പ്രതിദിനം 10,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക്. നിലവില്‍ 4,500 രൂപയായിരുന്നു പ്രതിദിനം പിന്‍വലിക്കാന്‍ New Delhi, National, ATM, Cash, ATM Withdrawal Limit Now Rs. 10,000 A Day, Says Reserve
ന്യൂഡല്‍ഹി: (www.kvartha.com 16.01.2017) ചൊവ്വാഴ്ച മുതല്‍ എ ടി എമ്മുകളില്‍ നിന്നും ഒരു ദിവസം 10,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക്. സേവിംങ്‌സ് അക്കൗണ്ടുകളില്‍ നിന്നും നിലവില്‍ 4,500 രൂപയാണ് ഒരു ദിവസം
പിന്‍വലിക്കാന്‍ അനുമതി ഉള്ളത്. ഇതാണ് ഇപ്പോള്‍ 10,000 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്.



എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആയി തന്നെ നിലനിര്‍ത്തി. കറന്റ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം. നിലവില്‍ 50,000 രൂപയായിരുന്നു കറന്റ് അക്കൗണ്ടുകള്‍ക്ക് പരിധി നിശ്ചയിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ്  -  വിനോദം - ടെക്നോളജി  - സാമ്പത്തികം വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, ATM, Cash, ATM Withdrawal Limit Now Rs. 10,000 A Day, Says Reserve Bank.