Follow KVARTHA on Google news Follow Us!
ad

5000 രൂപയിൽ താഴെ ലഭ്യമാകുന്ന പത്ത് 4 ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ

സ്മാർട്ട്ഫോണുകൾ ഇന്ന് ലോകം കീഴടിക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ മത്സരം നടക്കുന്നതും സ്മാർട്ട്ഫോൺ Looking for a budet 4G smartphone? Not sure about the options available? we have compiled a list of 10 cool Android smartphones priced under Rs 5000 with 4 G support.
മുംബൈ: (www.kvartha.com 23.01.2017) സ്മാർട്ട്ഫോണുകൾ ഇന്ന് ലോകം കീഴടിക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ മത്സരം നടക്കുന്നതും സ്മാർട്ട്ഫോൺ വിപണിയിൽ തന്നെ . പുതിയ പുതിയ സവിശേഷതകൾ ഒരുക്കി ജനങ്ങളുടെ പ്രീതി നേടിയെടുക്കുക എന്നതാണ് മിക്ക മൊബൈൽ കമ്പനിക്കാരും നേരിടുന്ന പ്രധാന വെല്ലുവിളി.

ഇതിനായി മികച്ച ഗുണങ്ങൾ തുച്ഛമായ വിലയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചില സ്മാർട്ട്ഫോൺ കമ്പനികൾ. 5000 രൂപയിൽ താഴെ വിലയുള്ള ചില സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്നും അവയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നും നോക്കാം.


1. സ്വൈപ്പ് കണക്ട് 4 ജി സ്മാർട്ട് ഫോൺ. ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോൺ (വില2799)


4 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA), 1 .5 GHz ക്വോഡ് കോർ പ്രോസസർ , 512 എം ബി റാം. 8 ജി ബി ഇന്റെർണൽ മെമ്മറി (32 ജി ബി വരെ വികസിപ്പിക്കാം ), ക്യാമറ 5 എം പി ഫ്രണ്ട് 1 .3 എം പി എൽ ഇ ഡി ഫ്‌ളാഷ്, 2000 m A h ബാറ്ററി തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ .

2. സെൻ അഡ്മയർ ത്രിൽ ആൻഡ്രോയ്ഡ് മാർഷ്മാലോ ഓ എസ് ( വില 4670)



1.3 GHz ക്വോഡ് കോർ പ്രോസസർ,1 ജി ബി റാം. 8 ജി ബി ഇന്റെർണൽ മെമ്മറി (32 ജി ബി വരെ വികസിപ്പിക്കാം ), 4 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA), ആൻഡ്രോയ്ഡ് 6 മാർഷ്മാലോ, ക്യാമറ 5 എം പി , 2 എം പി ഫ്രണ്ട് ക്യാമറ, 1750 m A h ബാറ്ററി തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ .

3. മൈക്രോമാക്സ് വീഡിയോ 1 (വില 4440 ) മൈക്രോമാക്സ് വീഡിയോ 1



1.3 GHz ക്വോഡ് കോർ പ്രോസസർ, 1 ജി ബി റാം. 8 ജി ബി ഇന്റെർണൽ മെമ്മറി, 4 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA), ആൻഡ്രോയ്ഡ് 6 മാർഷ്മാലോ ഒ എസ് , ക്യാമറ 5 എം. പി , 2 എം പി ഫ്രണ്ട് ക്യാമറ, 1800 mAh ബാറ്ററി തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ .

4 . മൈക്രോമാക്സ് കാൻവാസ്‌ സ്പാർക് 4 ജി (വില 3333) കോർണിംഗ് ഗൊറില്ല ഗ്ളാസ് പ്രൊട്ടക്ഷൻ


5 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA) . 1 .3 GHz ക്വോഡ് കോർ പ്രോസസർ, 1 ജി ബി റാം. 8 ജി ബി ഇന്റെർണൽ മെമ്മറി (32 ജി ബി വരെ വികസിപ്പിക്കാം ), 5 എം പി ക്യാമറ 2 എം പി ഫ്രണ്ട് ക്യാമറ. എൽ ഇ ഡി ഫ്ലാഷ് ലൈറ്റ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ .

5. റിലയൻസ് വിൻഡ് 7 ഐ (വില 4999 ) 5 ഇഞ്ച് എച് ഡി ഡിസ്‌പ്ലെ



റിലയൻസ് ജിയോയുടെ സ്മാർട്ടഫോണായ വിൻഡ് ഐക്ക് 5 ഇഞ്ച് എച് ഡി സ്‌ക്രീനാണ്. ക്വോഡ് കോർ ക്വാൽക്കാം സ്നാപ്ഡ്രാഗൺ 210 പ്രോസസർ. ആൻഡ്രോയ്ഡ് 6 മാർഷ്മാലോ ഒ എസ്, 8 ജി ബി ഇന്റെർണൽ മെമ്മറി (128 ജി ബി വരെ വികസിപ്പിക്കാം ), 2250 mAh ബാറ്ററി മുതലായവയാണ് സവിശേഷതകൾ

6 . ക്‌സോളോ ഇറ 2 (വില 4499 )


5 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA) , 1.3 GHz ക്വോഡ് കോർ പ്രോസസർ, ആൻഡ്രോയ്ഡ് 6 മാർഷ്മാലോ ഒ എസ്, 1 ജി .ബി റാം, 8 ജി ബി ഇന്റെർണൽ മെമ്മറി (128 ജി ബി വരെ വികസിപ്പിക്കാം ), 2350 mAh ബാറ്ററി, 5 എം പി ക്യാമറ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ .

7. ഇന്റെക്‌സ്‌ അക്വാ 2 എസ് 2 (വില 4990 )


5 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA) , 1.2 GHz ക്വോഡ് കോർ സ്പെക്ട്രം പ്രോസസർ , ആൻഡ്രോയ്ഡ് 6 മാർഷ്മാലോ ഒ എസ്, 1 ജി .ബി റാം,8 ജി ബി ഇന്റെർണൽ മെമ്മറി (32 ജി ബി വരെ വികസിപ്പിക്കാം ), 2450 mAh ബാറ്ററി, ഫിംഗർ പ്രിന്റ് സെൻസർ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

8. അൽകാടൽ പിക്‌സി 4 (വില 4999)



5 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA), 1 GHz ക്വോഡ് കോർ മീഡിയടെക് പ്രോസസർ , ആൻഡ്രോയ്ഡ് 6 മാർഷ്മാലോ ഒ എസ്, 1 ജി .ബി റാം. 8 ജി ബി ഇന്റെർണൽ മെമ്മറി (32 ജി ബി വരെ വികസിപ്പിക്കാം ), 2000 mAh ബാറ്ററി, 8 എം പി ക്യാമറ, 5 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

9. സ്വൈപ്പ് എലൈറ് 2 പ്ലസ് (വില 4444)



5 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA), 1.2 GHz ക്വോഡ് കോർ പ്രോസസർ, ആൻഡ്രോയ്ഡ് 5 .1 ലോലിപോപ് ഒ എസ്, 1 ജി ബി റാം, 8 ജി ബി ഇന്റെർണൽ മെമ്മറി (32 ജി ബി വരെ വികസിപ്പിക്കാം ), 2500 mAh ബാറ്ററി, 5 എം പി ക്യാമറ,2 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

10. ഇന്റെക്‌സ്‌ അക്വാ ക്ലാസ്സിക് 2 (വില 4600)



5 ഇഞ്ച് ഫുൾ വൈഡ് വീഡിയോ ഗ്രാഫിക് അരെ (FWVGA), 1.2 GHz ക്വോഡ് കോർ പ്രോസസർ, ആൻഡ്രോയ്ഡ് 6 മാർഷ്മാലോ ഒ എസ്, 1 ജി ബി റാം, 8 ജി ബി ഇന്റെർണൽ മെമ്മറി (32 ജി ബി വരെ വികസിപ്പിക്കാം ), 2200 mAh ബാറ്ററി, 5 എം പി ക്യാമറ, 5 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

Image Credit: Gadgets Now

Summary: 10 cool 4G smartphones available under Rs 5,000.Looking for a budet 4G smartphone? Not sure about the options available? we have compiled a list of 10 cool Android smartphones priced under Rs 5000 with 4 G support.