Follow KVARTHA on Google news Follow Us!
ad

ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരിയായ യുവതി അറസ്റ്റില്‍

കണ്ണൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരിയായ യുവതിKannur, Doctor, House, Police, Probe, Kerala,
കണ്ണൂര്‍: (www.kvartha.com 09.12.2016) കണ്ണൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ് മടന്തട്ടിലെ ടി എ അസ്‌ന(41)യെ ആണ് കേസന്വേഷിക്കുന്ന കണ്ണൂര്‍ സി ഐ കെ വി വേണുഗോപാലും സംഘവും അറസ്റ്റുചെയ്തതത്.

Woman arrested in theft case, Kannur, Doctor, House, Police, Probe, Kerala.

കണ്ണൂര്‍ അലവിലെ ഡോക്ടര്‍ നാരായണന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു അസ്മ. വീട്ടില്‍ നിന്നും രണ്ടു വലിയ മാലകളും വളകളും മോതിരവും കമ്മലും മറ്റുമാണ് മോഷ്ടിച്ചത്. അസ്മ ഇപ്പോള്‍ കാക്കയംചാല്‍ ഏഴാംമൈലിലെ ജി കെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. യുവതിയില്‍ നിന്നും കവര്‍ച്ച ചെയ്ത ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. തെളിവെടുപ്പിനുശേഷം വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.


Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords: Woman arrested in theft case, Kannur, Doctor, House, Police, Probe, Kerala.