Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയ്ക്ക് പുതിയ തൊഴില്‍ മന്ത്രി; ഉന്നത പണ്ഡിത സമിതികളേയും പുനസംഘടിപ്പിച്ചു

റിയാദ്: (www.kvartha.com 03.12.2016) സൗദി അറേബ്യയ്ക്ക് പുതിയ തൊഴില്‍ മന്ത്രി. രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് പുതിയ മന്ത്രിയെ നിയമിച്ചത്Gulf, Saudi Arabia, King Salman bin Abdulaziz, Saudi Arabia
റിയാദ്: (www.kvartha.com 03.12.2016) സൗദി അറേബ്യയ്ക്ക് പുതിയ തൊഴില്‍ മന്ത്രി. രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് പുതിയ മന്ത്രിയെ നിയമിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിയെ നിയമിക്കാന്‍ രാജാവ് തീരുമാനിച്ചത്.

മുഫ്‌റെഫ് അല്‍ ഹഖ്ബാനിക്ക് പകരമായി അലി ബിന്‍ നാസര്‍ അല്‍ ഖാഫിസ് ആണ് പുതിയ തൊഴില്‍ മന്ത്രിയായി നിയമിതനായത്.

Gulf, Saudi Arabia, King Salman bin Abdulaziz, Saudi Arabia

ഇത് കൂടാതെ രാജ്യത്തെ ഉന്നത പണ്ഡിത സമിതികളേയും പുനസംഘടിപ്പിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്‌സ്, ഷൂറ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വ്യതിയാനം സംഭവിച്ചിട്ടുണ്ട്.


SUMMARY: King Salman bin Abdulaziz has replaced Saudi Arabia's labour minister, state media reported on Friday, after recent statistics showed a rise in unemployment in the world's top oil exporter.

Keywords: Gulf, Saudi Arabia, King Salman bin Abdulaziz, Saudi Arabia