Follow KVARTHA on Google news Follow Us!
ad

15 പേരുമായി സിംഗപ്പൂരിലേക്ക് പോയ മലേഷ്യന്‍ വിമാനം കാണാതായി

15 പേരുമായി സിംഗപ്പൂരിലേക്ക് പോയ മലേഷ്യല്‍ വിമാനം കാണാതായി. സൗത്ത് സിംഗപ്പൂരിലെ ബതാം ദ്വീപിലേക്ക് പോയ വിമാനമാണ് കാണാതായത്. Indonesia, Singapore, Air Plane, Missing, World, Indonesian Police Plane With 15 On Board
ജക്കാര്‍ത്ത: (www.kvartha.com 03.12.2016) 15 പേരുമായി സിംഗപ്പൂരിലേക്ക് പോയ മലേഷ്യല്‍ വിമാനം കാണാതായി. സൗത്ത് സിംഗപ്പൂരിലെ ബാറ്റം ദ്വീപിലേക്ക് പോയ വിമാനമാണ് കാണാതായത്.


വിമാനം തകര്‍ന്നു വീണതാകാമെന്നാണ് സംശയിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാവിലെ 9.30 മണിയോടെയാണ് ഇന്തോനേഷ്യയിലെ പങ്കല്‍ പിനാംഗില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. 11.22 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടമായി. 11.58 മണിക്കാണ് വിമാനം ബാറ്റമില്‍ എത്തേണ്ടിയിരുന്നത്.

ഇരട്ട എഞ്ചിനുകളുള്ള മലേഷ്യല്‍ പോലീസ് വിമാനമാണ് കാണാതായത്.

Keywords: Indonesia, Singapore, Air Plane, Missing, World, Indonesian Police Plane With 15 On Board Goes Missing: Officials.