Follow KVARTHA on Google news Follow Us!
ad

ഉറിയില്‍ തലകള്‍ ഉരുളാന്‍ തുടങ്ങി; ഭീകരാക്രമണം നടന്ന സൈനീക ക്യാമ്പിലെ കമാന്‍ഡറെ നീക്കി

ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) ഉറി ഭീകരാക്രമണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായതോടെ പല ഉദ്യോഗസ്ഥര്‍ക്കും സ്ഥാനഭ്രംശം സംഭവിക്കുമെന്ന് ഉറപ്പായി. NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away
ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) ഉറി ഭീകരാക്രമണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായതോടെ പല ഉദ്യോഗസ്ഥര്‍ക്കും സ്ഥാനഭ്രംശം സംഭവിക്കുമെന്ന് ഉറപ്പായി. അന്വേഷണം ആദ്യ ഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ഉറി സൈനീക ക്യാമ്പിലെ ബ്രിഗേഡ് കമാന്‍ഡര്‍ കെ സോമശങ്കറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കികൊണ്ട് ഉത്തരവായി.

അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ നീക്കുന്നതെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 18ന് ഉറിയിലെ സൈനീക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനീകരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണ സാധ്യതയെ കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ അവഗണിച്ചുവെന്നാണ് സൂചന.

NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away

Keywords: NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away