Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്Kozhikode, Kerala, Nadapuram, Police, Police Station, IUML, Muslim-youth-League,
കോഴിക്കോട്: (www.kvartha.com 01.10.2016) അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം നാദാപുരം കല്ലാച്ചിയില്‍ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

Keywords: Kozhikode, Kerala, Nadapuram, Police, Police Station, IUML, Muslim-youth-League,  Declared a curfew in the police station in Nadapuram.