Follow KVARTHA on Google news Follow Us!
ad

'എല്‍.ഡി.എഫ് വരും; എല്ലാം ശരിയാകും' പരസ്യത്തിന്റെ പിന്നില്‍ ജോണ്‍ ബ്രിട്ടാസ്

എല്‍.ഡി.എഫ് വരും; എല്ലാം ശരിയാകും എന്ന ഇടതുപക്ഷ വിജയത്തിന്റെ മാധ്യമ സൂത്രധാരന്‍ കൈരളി LDF, Advertisement, CPM, Assembly Election, Election, Election-2016, Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 20.05.2016) എല്‍.ഡി.എഫ് വരും; എല്ലാം ശരിയാകും എന്ന ഇടതുപക്ഷ വിജയത്തിന്റെ മാധ്യമ സൂത്രധാരന്‍ കൈരളി ടി.വി. എം.ഡി. ജോണ്‍ ബ്രിട്ടാസ്. ടെലിവിഷന്‍ പത്രപ്പരസ്യങ്ങളുടേയും സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണത്തിലും ബ്രിട്ടാസിന്റെ കൂര്‍മ്മ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. രാജ്യാന്തര നിലവാരമുള്ള പരസ്യങ്ങള്‍ക്ക് ഒരേ മുഖച്ഛായ വരുത്താതെ പല രീതികള്‍ കൈവരുത്താനും ബ്രിട്ടാസ് ശ്രമിച്ചു.പരസ്യ ഏജന്‍സിയായ മൈത്രി അഡ്വര്‍ടൈസിങ് ക്രിയേറ്റീവിലെ 12 പേരടങ്ങിയ ഗ്രൂപ്പാണ് ഇടതുമുന്നണിക്കു വേണ്ടി പരസ്യം തയ്യാറാക്കിയിരുന്നത്.
 തെരഞ്ഞെടുപ്പിന് മൂന്നു മൂന്നണികളും ആപ്ത വാക്യങ്ങള്‍ രചിച്ചു. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് എല്‍.ഡി.എഫും വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന് യു.ഡി.എഫും വഴി മുട്ടിയ കേരളം, വഴികാട്ടാന്‍ ബി.ജെ.പി എന്ന് ബി.ജെ.പിയും ആപ്ത വാക്യങ്ങള്‍ ഉണ്ടാക്കി. എല്‍.ഡി.എഫിന്റെ ആപ്തവാക്യത്തിന് ഏറെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു.
LDF, Advertisement, CPM, Assembly Election, Election, Election-2016, Thiruvananthapuram, Kerala. "The LDF will come; Everything will be alright ', John Brittas.


Keywords: LDF, Advertisement, CPM, Assembly Election, Election, Election-2016, Thiruvananthapuram, Kerala. "The LDF will come; Everything will be alright ', John Brittas.