Follow KVARTHA on Google news Follow Us!
ad

വില്പ്പന നയങ്ങളില്‍ മാറ്റം വരുത്തി ആമസോണ്‍

ന്യൂഡല്‍ഹി: (www.kvartha.com 29.05.2016) ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന ആമസോണ്‍ ഇന്ത്യയിലെ വില്‍പന നയങ്ങളില്‍ മാറ്റം വരുത്തി. Amazon, Sales, E sale, Web site, Policies, May 11, Consumers, Monitor, Camera, Computers
ന്യൂഡല്‍ഹി: (www.kvartha.com 29.05.2016) ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന ആമസോണ്‍ ഇന്ത്യയിലെ വില്‍പന നയങ്ങളില്‍ മാറ്റം വരുത്തി. ടാബ്‌ലറ്റ്, ലാപ്‌ടോപ്, ഡെസ്‌ക്ടോപ് പിസി, മോണിറ്റര്‍, ക്യാമറ, ക്യാമറ ലെന്‍സ് തുടങ്ങി സാധനങ്ങള്‍ മാറ്റിയെടുക്കാമെന്ന സൗകര്യമാണ് കമ്പനി നല്‍കുന്നത്.

മേല്‍പറഞ്ഞവ അല്ലാത്ത ഉല്പ്ന്നങ്ങള്‍ തുടര്ന്നും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കും. എല്ലാം രേഖകളും ഭാഗങ്ങളും കേടുപാടില്ലാതെ നല്കിയാല്‍ പണം തിരിച്ചുനല്കും. ആമസോണിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ചുള്ള റിപ്പോര്ട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ നിയമം മേയ് 11 നു മുതല്‍ വില്പ്പന നടത്തിയ ഉല്പയന്നങ്ങള്ക്ക് ബാധകമായിരിക്കും. പ്രവര്ത്തിക്കാത്തതോ ചെറിയ കേടുപാടുകള്‍ വന്നതോ ആയ ഉല്പന്നങ്ങള്‍ തുടര്ന്നും മാറ്റി നല്കും.



Keywords: Amazon, Sales, E sale, Web site, Policies, May 11, Consumers, Monitor, Camera, Computers