Follow KVARTHA on Google news Follow Us!
ad

നിങ്ങളുടെ കാറിലെ കുപ്പിയില്‍ നിറച്ച വെള്ളം അപകടകാരിയാണ്; ക്യാന്‍സറിന് കാരണമാകും

ന്യൂഡല്‍ഹി: (www.kvartha.com 27.04.2016) കാറുകളില്‍ കുപ്പിയില്‍ നിറച്ച് സൂക്ഷിക്കുന്ന വെള്ളം അപകടകാരിയാണെന്ന് റിപോര്‍ട്ട്. Bottled water, Cancer,
ന്യൂഡല്‍ഹി: (www.kvartha.com 27.04.2016) കാറുകളില്‍ കുപ്പിയില്‍ നിറച്ച് സൂക്ഷിക്കുന്ന വെള്ളം അപകടകാരിയാണെന്ന് റിപോര്‍ട്ട്. സ്തനാര്‍ബുദത്തിന് ഈ വെള്ളം കാരണമാകുമെന്ന് എലന്‍ ഷോയില്‍ ഷെറില്‍ ക്രോ പറഞ്ഞു. ഷെറിന് സ്തനാര്‍ബുദമുണ്ടായത് ഈ വെള്ളത്തിന്റെ ഉപയോഗത്തിലൂടെയാണെന്നും അവര്‍ വ്യക്തമാക്കി.

കാറിനുള്ളില്‍ കുപ്പിയില്‍ നിറച്ച് സൂക്ഷിക്കുന്ന വെള്ളം കുടിക്കരുതെന്ന് ഷെറിലിനെ ചികില്‍സിച്ച വിദഗ്ദ്ധ ഡോക്ടര്‍ പറഞ്ഞിരുന്നു. ചൂടില്‍ പ്ലാസ്റ്റിക് കുപ്പിയിലെ കെമിക്കലുകള്‍ വെള്ളത്തിലേയ്ക്ക് ഡിയോക്‌സിന്‍ കടത്തിവിടും. സ്തനാര്‍ബുദ് കോശങ്ങളില്‍ കാണപ്പെടുന്ന അപകടകാരിയായ വിഷമാണ് ഡിയോക്‌സിന്‍. അതിനാല്‍ കാറില്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം ഒരു കാരണവശാലും കുടിക്കരുതെന്നും ഷെറിലിന്‍ പറയുന്നു.

കാറുകളില്‍ വെള്ളം സൂക്ഷിക്കണമെന്നുള്ളവര്‍ സ്റ്റീല്‍ പാത്രങ്ങളോ ചില്ലുകുപ്പികളോ ഉപയോഗിക്കേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Bottled water in your car is very dangerous. On the Ellen show, Sheryl Crow said that this is what caused her breast cancer. It has been identified as the most common cause of the high levels of dioxin in breast cancer tissue.


SUMMARY: Bottled water in your car is very dangerous. On the Ellen show, Sheryl Crow said that this is what caused her breast cancer. It has been identified as the most common cause of the high levels of dioxin in breast cancer tissue.

Keywords: Bottled water, Cancer,