Follow KVARTHA on Google news Follow Us!
ad

എന്തിനോ വേണ്ടി..... പെണ്‍കുട്ടിയില്‍ നിന്നും 200 ദിര്‍ഹത്തിന്റെ ഫോണ്‍ മോഷ്ടിക്കുന്ന കോടീശ്വരന്റെ ദൃശ്യങ്ങള്‍ പുറത്ത്

ചില സമ്പന്നര്‍ക്ക് മോഷണം ഒരു ഹോബിയാണ്. അടുത്തിടെ ഷാര്‍ജ ഷോപ്പിംഗ് മാളിലെത്തിയ പെണ്‍കുട്ടിയുടെ 200 ദിര്‍ഹം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയി. സിസിടിവി A millionaire was caught on camera stealing a mobile phone worth only Dh200 from a girl at a shopping mall in Sharjah but he told police
ഷാര്‍ജ: (www.kvartha.com 13.02.2016) ചില സമ്പന്നര്‍ക്ക് മോഷണം ഒരു ഹോബിയാണ്. അടുത്തിടെ ഷാര്‍ജ ഷോപ്പിംഗ് മാളിലെത്തിയ പെണ്‍കുട്ടിയുടെ 200 ദിര്‍ഹം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയി. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ഫോണ്‍ മോഷ്ടിച്ചത് ഒരു കോടീശ്വരനായിരുന്നു. എന്തിനാണ് ആ മോഷണം നടത്തിയതെന്ന് ആ പാവം കോടീശ്വരന് അറിയില്ലായിരുന്നു.

സമാനമായി നിരവധി സമ്പന്നരായ യുവതികളും ഇത്തരം മോഷണങ്ങള്‍ നടത്താറുണ്ടെന്ന് ഷാര്‍ജ പോലീസ് മാഗസിനില്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഒരു ബിസിനസുകാരി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ബ്രഡ് പാക്കറ്റ് മോഷ്ടിച്ചത് ഒരു ഉദാഹരണം മാത്രം.

ഇത്തരം മോഷണങ്ങള്‍ പ്രതികള്‍ മുന്‍ കൂട്ടി ആസൂത്രണം ചെയ്യാറില്ല. വില്പന സീസണുകളിലാണ് ഇത്തരം മോഷണങ്ങളില്‍ ഭൂരിഭാഗവും. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇതില്‍ മുന്‍പിലെന്നും പോലീസ് പറയുന്നു.

A millionaire was caught on camera stealing a mobile phone worth only Dh200 from a girl at a shopping mall in Sharjah but he told police he just did not know why he did so.

KVARTHA

SUMMARY: A millionaire was caught on camera stealing a mobile phone worth only Dh200 from a girl at a shopping mall in Sharjah but he told police he just did not know why he did so.

Keywords: UAE, Sharjah, Robbery,