Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ അനാശാസ്യ കേന്ദ്രം നടത്തുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ തമാശക്ക് പോസ്റ്റ് ചെയ്ത മലയാളി സ്ത്രീ പുലിവാല്‍ പിടിച്ചു

നിരവധി സ്ത്രീകള്‍ തന്റെ കൈവശമുണ്ടെന്നും ദുബൈയില്‍ അനാശാസ്യ കേന്ദ്രം നടത്തുന്നുവെന്നും പറഞ്ഞ് റസിയ എന്ന് പേരില്‍ സോഷ്യല്‍ മീഡിയയില്‍ തമാശ പോസ്റ്റ് ചെയ്ത മലയാളി സ്ത്രീ പുലിവാല്‍ പിടിച്ചുDubai, Social Network, Facebook, Woman, Dubai, Gulf,
ദുബൈ: (www.kvartha.com 04.02.2016) നിരവധി സ്ത്രീകള്‍ തന്റെ കൈവശമുണ്ടെന്നും ദുബൈയില്‍ അനാശാസ്യ കേന്ദ്രം നടത്തുന്നുവെന്നും പറഞ്ഞ് റസിയ എന്ന് പേരില്‍ സോഷ്യല്‍ മീഡിയയില്‍ തമാശ പോസ്റ്റ് ചെയ്ത മലയാളി സ്ത്രീ പുലിവാല്‍ പിടിച്ചു.

ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍
 Dubai, Facebook, Gulf, Social Network,
രംഗത്തെത്തി.തമാശക്ക് പോസ്റ്റ് ചെയ്തതാണെന്നും തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മാപ്പ് ചെയ്യണമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് ഇവര്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് എരഞ്ഞിപ്പാലമാണ് തന്റെ സ്വദേശമെന്നും തന്റെ പേര് റസിയ അല്ലെന്നും അവര്‍ പുതിയ പോസ്റ്റില്‍ അവര്‍ പറയുന്നു.

Keywords: Dubai, Facebook, Gulf, Social Network, Woman.