Follow KVARTHA on Google news Follow Us!
ad

കുറുക്കന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഇന്ത്യക്കാരന്‍ യൂഎഇയില്‍ നിയമനടപടി നേരിടുന്നു

കുറുക്കന്റെ ചിത്രം ഫേസ്ബുക്കിലിട്ടതിന് നിയമനടപടി നേരിടുകയാണ് ഒരു ഇന്ത്യക്കാരന്‍.Allegation, Gulf,
റാസല്‍ ഖൈമ: (www.kvartha.com 18.0.2016) കുറുക്കന്റെ ചിത്രം ഫേസ്ബുക്കിലിട്ടതിന് നിയമനടപടി നേരിടുകയാണ് ഒരു ഇന്ത്യക്കാരന്‍. റാസല്‍ ഖൈമയിലെ കോടതിയിലാണ് കേസ്.
ഒരു ഗ്രൂപ്പിനെ അവഹേളിക്കാനാണ് പ്രതി ചിത്രം ഫേസ്ബുക്കിലിട്ടതെന്നാണ് വാദി ഭാഗത്തിന്റെ ആരോപണം.

കുറുക്കന്‍ കൗശലത്തിന്റേയും വഞ്ചനയുടേയും അടയാളമാണെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ ഗ്രൂപ്പിനോടുള്ള ആരാധന വ്യക്തമാക്കാനാണ് താന്‍ ആ ചിത്രം അപ്ലോഡ് ചെയ്തതെന്നാണ് പ്രതിയുടെ വാദം. കേസിന്റെ അടുത്ത വിചാരണ ജനുവരി 27നാണ്.
(Updated)



KVARTHA

SUMMARY: An Indian man who posted a picture of a fox on a Facebook group page found himself facing defamation charges in Ras Al Khaimah, although he insisted he was only expressing his admiration for the page.

Keywords: 'Foxy' Facebook picture lands Indian in RAK court, Indian, Allegation, Gulf, Ras Al Khaimah, Facebook.