Follow KVARTHA on Google news Follow Us!
ad

മുടി കൊഴിച്ചിലില്‍ മനം നൊന്ത് യുവതി തൂങ്ങിമരിച്ചു

മുടി കൊഴിച്ചിലില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ബീഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ദീപ്തി രാജാണ് ആത്മഹത്യ ചെയ്തത്. തബെ ബ്ലോക്ക് Citing hair fall to be the reason behind her extreme step, a 25-year-old woman committed suicide in the Gopalganj district of Bihar.
പാറ്റ്‌ന: (www.kvartha.com 01.12.2015) മുടി കൊഴിച്ചിലില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ബീഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ദീപ്തി രാജാണ് ആത്മഹത്യ ചെയ്തത്. തബെ ബ്ലോക്ക് ഓഫീസില്‍ അഗ്രിക്കള്‍ച്വര്‍ ഡിപാര്‍ട്ട്‌മെന്റിലെ അക്കൗണ്ടന്റായിരുന്നു ദീപിതി. മുറിയില്‍നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ദീപ്തിയുടെ താമസം. മുടികൊഴിച്ചിലിലുള്ള വിഷമം മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ദീപ്തി കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീപ്തി വിവാഹിതയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ദീപ്തി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ വരികയായിരുന്നു.

Citing hair fall to be the reason behind her extreme step, a 25-year-old woman committed suicide in the Gopalganj district of Bihar.


SUMMARY: Citing hair fall to be the reason behind her extreme step, a 25-year-old woman committed suicide in the Gopalganj district of Bihar.

Keywords: Suicide, Hair loss, Bihar,