Follow KVARTHA on Google news Follow Us!
ad

പശുവിനെ കൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല: കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തര്‍

പശുവിനെ കൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തര്‍. പശുക്കളെ സംരക്ഷിക്കുന്നതിന്വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.National, Congress, BJP, RSS,
ഹരിദ്വാര്‍: (www.kvartha.com 20.11.2015) പശുവിനെ കൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തര്‍. പശുക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.

പശുവിനെ കൊല്ലുന്നവര്‍ ആരായാലും ഏതു ജാതി, മത വിഭാഗത്തില്‍ പെട്ടയാളായാലും അവര്‍ രാജ്യത്തിന്റെ വലിയ ശത്രുക്കളാണ്. ഹരിദ്വാറില്‍ ഗോപാഷ്ട്ടമി ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
National, Congress, BJP, RSS, Uttarakhand, Uttarakhand Chief Minister Denies Saying 'Cow Killers Can't Live in India'.
Keywords: National, Congress, BJP, RSS, Uttarakhand, Uttarakhand Chief Minister Denies Saying 'Cow Killers Can't Live in India'.