Follow KVARTHA on Google news Follow Us!
ad

ഞെട്ടിക്കുന്ന പ്രതികാരം; ഭര്‍ത്താവുമായി കാറിനുള്ളില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ റഷ്യന്‍ എം.പിയും ഭര്‍ത്താവും പൊട്ടിത്തെറിച്ച് മരിച്ചു; ബോംബ് സ്ഥാപിച്ചത് ഭര്‍ത്താവ്

റഷ്യന്‍ എം.പിയും ഭര്‍ത്താവും ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് മരിച്ചു. കാറിന്റെ പിന്‍ സീറ്റില്‍ ലൈംഗീക ബന്ധം പുലര്‍ത്തുന്നതിനിടയിലാണ് സംഭവം. ഇരുWorld, Death, Bomb Blast, Car, Russia, Russian MP is blown up.
നൊവോസിബിര്‍സ്‌ക്: (www.kvartha.com 29.11.2015) റഷ്യന്‍ എം.പിയും ഭര്‍ത്താവും ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് മരിച്ചു. കാറിന്റെ പിന്‍ സീറ്റില്‍ ലൈംഗീക ബന്ധം പുലര്‍ത്തുന്നതിനിടയിലാണ് സംഭവം. ഇരുവരും അര്‍ദ്ധനഗ്‌നരായ നിലയിലായിരുന്നു.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ എം.പി ആയ ഒക്‌സന ബോബ്രോവ്‌സ്‌കയയുടെ മുഖം പാടേ തകര്‍ന്നിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയിലെ അംഗമായിരുന്നു ഒക്‌സന.

30കാരിയായ ഒക്‌സനയ്ക്ക് ഒരു സമ്പന്നനുമായി ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ഭര്‍ത്താവ്. തുടര്‍ന്നാണിയാള്‍ കാറില്‍ ബോംബ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഭാര്യയുമായി ബന്ധപ്പെടുന്നതിനിടയില്‍ ഇയാള്‍ റിമോട്ട് കണ്‍ട്രോളര്‍ അമര്‍ത്തി സ്‌ഫോടനം നടത്തുകയായിരുന്നു. ദമ്പതികള്‍ക്ക് 4 വയസുള്ള ഒരു മകളുണ്ട്. +KVARTHA World News in Malayalam

World, Death, Bomb Blast, Car, Russia, Russian MP is blown up.


Keywords:  World, Death, Bomb Blast, Car, Russia, Russian MP is blown up.