Follow KVARTHA on Google news Follow Us!
ad

അടുക്കളയില്‍ കയറി വീട്ടുജോലിക്കാരിയുമായി ശ്യംഗരിക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ പകര്‍ത്തി ഭാര്യ ഫേസ്ബുക്കിലിട്ടു

റിയാദ്: (www.kvartha.com 06.10.2015) അടുക്കളയില്‍ കയറി വീട്ടുജോലിക്കാരിയുമായി ശ്യംഗരിക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ പകര്‍ത്തി ഭാര്യ ഫേസ്ബുക്കിലിട്ടു.Saudi Arabia, Flirting video, Husband, Wife, House Maid,
റിയാദ്: (www.kvartha.com 06.10.2015) അടുക്കളയില്‍ കയറി വീട്ടുജോലിക്കാരിയുമായി ശ്യംഗരിക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ പകര്‍ത്തി ഭാര്യ ഫേസ്ബുക്കിലിട്ടു. സൗദി അറേബ്യയിലാണ് സംഭവം.

ഭര്‍ത്താവിനെ അപമാനിക്കുക എന്ന കുറഞ്ഞ ശിക്ഷയാണിതെന്ന കുറിപ്പോടെയായിരുന്നു വീഡിയോ അപ്ലോഡ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതേസമയം ഭാര്യയ്ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷയോ 5 ലക്ഷം റിയാല്‍ പിഴയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‌പെടുന്നതാണ് വീഡിയോ. സദാ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും ഭാര്യയെ പിന്തുണച്ചു.

സൗദിയില്‍ വീട്ടുജോലിക്കാരികളെ വിവാഹം ചെയ്യുന്ന ഭര്‍ത്താക്കന്മാരായ സൗദി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുന്നതായുള്ള റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Saudi Arabia, Flirting video, Husband, Wife, House Maid,


SUMMARY: A Saudi woman could be jailed for up to one year for publishing a film showing her husband flirting with his housemaid in the kitchen, a newspaper reported on Tuesday.

Keywords: Saudi Arabia, Flirting video, Husband, Wife, House Maid,