Follow KVARTHA on Google news Follow Us!
ad

തദ്ദേശ തിരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പി സി ജോര്‍ജ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്റെയും തനിക്കൊപ്പം നില്‍ക്കുന്നവരുടെയും പിന്തുണ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് പി.സി Election, LDF, Thiruvananthapuram, Kerala Congress (m), BJP, K.M.Mani, Supporters, Kerala
തിരുവനന്തപുരം: (www.kvartha.com 04.10.2015)  തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്റെയും തനിക്കൊപ്പം നില്‍ക്കുന്നവരുടെയും പിന്തുണ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് പി.സി ജോര്‍ജ്. കേരള കോണ്‍ഗ്രസ്(എം) തിരസ്‌കരിക്കപ്പെടുന്ന തെരഞ്ഞെടുപ്പിനായിരിക്കും തദ്ദേശതെരഞ്ഞെടുപ്പിലൂടെ കേരളം സാക്ഷ്യം വഹിക്കുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
Election, LDF, Thiruvananthapuram, Kerala Congress (m), BJP, K.M.Mani, Supporters, Kerala

മാണിക്കെതിരെ ബിഷപ്പുമാര്‍ പ്രതികരിക്കാതിരിക്കുന്നത് അവരുടെ വര്‍ഗ്ഗീയ കാഴ്ചപ്പാട് മൂലമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. എസ് എന്‍ ഡി പിയുമായി ഒരു ബന്ധം സൃഷ്ടിക്കുന്നതിലൂടെ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും എന്നാല്‍ എസ് എന്‍ ഡി പിക്ക് എന്തുസംഭവിക്കുമെന്നുള്ളത് പ്രവചനാതീതമാണെന്നും പി സി ജോര്‍ജ് അറിയിച്ചു. 

Keywords:Election, LDF, Thiruvananthapuram, Kerala Congress (m), BJP, K.M.Mani, Supporters, Kerala