Follow KVARTHA on Google news Follow Us!
ad

വെറുതേ ബെഡ് റെസ്റ്റ് മാത്രം മതി; നാസയിലെ ശമ്പളം 12 ലക്ഷം രൂപ

നാസയില്‍ ജോലി ചെയ്യുന്ന ഐവാന്‍നിക്കി എന്നയാളുടെ മാസ ശമ്പളം മാസം12 ലക്ഷം രൂപയാണ്. നാസയിലല്ലേ അപ്പോള്‍ ഇത്ര ശമ്പളമുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല എന്നു ചിന്തിക്കാന്‍ വരട്ടെ! Fancy a job doing absolutely nothing? Meet Drew Iwanicki, who, last year, was a part of a NASA study that paid him $18,000 to lie down in bed for 70 days straight.
(www.kvartha.com 27.09.2015) നാസയില്‍ ജോലി ചെയ്യുന്ന ഐവാന്‍നിക്കി എന്നയാളുടെ മാസ ശമ്പളം മാസം12 ലക്ഷം രൂപയാണ്. നാസയിലല്ലേ അപ്പോള്‍ ഇത്ര ശമ്പളമുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല എന്നു ചിന്തിക്കാന്‍ വരട്ടെ! വെറും ബെഡ് റസ്റ്റാണ് ഇയാളുടെ ജോലി. 70 ദിവസമാണ് ഐവാന്‍ ഇങ്ങനെ ഒരേ കിടപ്പില്‍ കിടന്നത്. സിഎഫ്ടി70 എന്നാണ് നാസ ഈ പ്രോജക്ടിന് ഇട്ട പേര്. കൗണ്ടര്‍മെഷര്‍ ആന്റ് ഫംഗ്ഷണല്‍ ടെസ്റ്റിംഗ് ഇന്‍ ഹെഡ് ഡൗണ്‍ ടില്‍ ബെഡ് റെസ്റ്റ് സ്റ്റഡി എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം. കാര്യമെന്തന്നല്ലേ? ബഹിരാകാശത്ത് പ്രവര്‍ത്തനരഹിതമാകുന്ന മസിലുകള്‍ക്കും അസ്ഥികള്‍ക്കും വരുന്ന തേയ്മാനം പഠിക്കുന്നതാണ് പ്രൊജക്ട്.

2013ലാണ് റീഡിറ്റില്‍ നാസ തങ്ങളുടെ പരീക്ഷണത്തിന് ആളെ തേടുന്ന കാര്യം ആന്‍ഡ്രു ഐവാനിക്കി അറിയുന്നത്. പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതിനാല്‍ ഐവാനിക്കി ഈ പരീക്ഷണത്തിന് തയാറാണെന്ന് അറിയിച്ച് മറുപടി അയച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മറുപടി കിട്ടിയത്. ബെഡ് റെസ്റ്റ് പരീക്ഷണത്തിന് എത്തിച്ചേരാനുളള മറുപടിയാണ് 2014ല്‍ ഐവാന് ലഭിച്ചത്.

ഏതാണ്ട് 25,000 അപേക്ഷകരില്‍ നിന്നും ഐവാനിക്കി അടക്കം 54 പേരെയാണ് നാസ തിരഞ്ഞെടുത്തത്. ജോയിന്‍ ചെയ്തതിന് പിന്നാലെ തുടര്‍ച്ചയായി 70 ദിവസം കിടന്ന് 2014 ഡിസംബര്‍ 2നാണ് ഐനാവനിക്കി എഴുന്നേറ്റത്.

SUMMARY: Fancy a job doing absolutely nothing? Meet Drew Iwanicki, who, last year, was a part of a NASA study that paid him $18,000 to lie down in bed for 70 days straight.

You read that right. All Iwanicki had to do for 70 days was lie down. The study, titled CFT 70 (Countermeasure and Functional Testing in Head-Down Tilt Bed Rest Study), aimed to learn more about how human bone and muscle might deteriorate in space.