Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ നിന്നുമെത്തിയ യുവതിയുടെ ഗര്‍ഭം കണ്ട് കസ്റ്റംസ് ഞെട്ടി; ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റി

ഹൈദരാബാദ്: (www.kvartha.com 01.09.2015) രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 32കാരി അറസ്റ്റിലായി.Hyderabad, Narcotics, Dubai, Pregnant,
ഹൈദരാബാദ്: (www.kvartha.com 01.09.2015) രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 32കാരി അറസ്റ്റിലായി. നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വയറിലും സ്വകാര്യ ഭാഗം ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളിലും മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ദുബൈയില്‍ നിന്നുമെത്തിയ ഗര്‍ഭിണി പരിഭ്രമിച്ച് നടക്കുന്നതുകണ്ട് സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യുവതിയെ സ്‌കാനിംഗിന് വിധേയയാക്കി. ഇതേതുടര്‍ന്നാണ് വയറിലും സ്വകാര്യ ഭാഗത്തും മയക്കുമരുന്ന് കണ്ടത്. യുവതിയെ ശസ്ത്രക്രിയക്കായി ഒസ്മാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ മയക്കുമരുന്ന് പുറത്തെടുക്കാനാണിത്.

Hyderabad, Narcotics, Dubai, Pregnant,


SUMMARY: Hyderabad: A 32-year-old woman was arrested by Narcotics Control Bureau (NCB) with sizable quantity of drugs hidden in her stomach and other body parts at the Rajiv Gandhi International Airport, customs department officials said here today.

Keywords: Hyderabad, Narcotics, Dubai, Pregnant,