Follow KVARTHA on Google news Follow Us!
ad

രോഗബാധിതയായി തളര്‍ന്നുകിടക്കുന്ന മാതാവിനെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് രഹസ്യക്യാമറയില്‍ പകര്‍ത്തി; വീഡിയോ കാണാം

കൗശാമ്പി(യുപി): (www.kvartha.com 28.08.2015) രോഗബാധിതയും വൃദ്ധയുമായ ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. Mother in Law, Assault, Video, Husband, Wife,
കൗശാമ്പി(യുപി): (www.kvartha.com 28.08.2015) രോഗബാധിതയും വൃദ്ധയുമായ ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. മഞ്ജാന്‍പൂര്‍ ഗ്രാമവാസിയായ സരിതയാണ് വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. പ്ലേറ്റുകൊണ്ടാണ് മര്‍ദ്ദനം. ഇതിനിടയില്‍ ബഡ്ഷീറ്റ് വലിച്ച് മുഖത്തിട്ട് അവരെ ശ്വാസം മുട്ടിക്കാനും കട്ടിലില്‍ നിന്ന് വലിച്ച് താഴെയിടാനും ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ 6 മാസമായി കിടപ്പിലായ വൃദ്ധയ്ക്ക് ഒന്ന് പ്രതിരോധിക്കാന്‍ പോലുമുള്ള ശേഷിയില്ല.

അമ്മയുടെ ദേഹത്ത് മുറിവുകളും മര്‍ദ്ദനത്തിന്റെ പാടുകളും കണ്ടതോടെയാണ് സരിതയുടെ ഭര്‍ത്താവ് ജല്ലാര്‍ ഭാര്യ അറിയാതെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത്. തുടര്‍ന്ന് അദ്ദേഹം ഭാര്യയുടെ പീഢനം കൈയ്യോടെ പിടികൂടുകയായിരുന്നു.
 Mother in Law, Assault, Video, Husband, Wife,

SUMMARY: Kaushambi, Allahabad:A video, which shows an UP woman ill-treating her paralysed mother-in-law, has gone viral on Youtube and social-networking sites.

Keywords: Mother in Law, Assault, Video, Husband, Wife,