Follow KVARTHA on Google news Follow Us!
ad

എനിക്കും സ്വയം ഭോഗം നേരിടേണ്ടി വന്നിട്ടുണ്ട്: ട്വിങ്കിള്‍ ഖന്ന

മുംബൈ: (www.kvartha.com 19.08.2015) തനിക്കും പൊതു സ്ഥലത്ത് സ്വയം ഭോഗം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളീവുഡ് താരവും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന.Twinkle Khanna, Mumbai, American woman, Masturbated, Arrested, Mumbai, Twitter,
മുംബൈ: (www.kvartha.com 19.08.2015) തനിക്കും പൊതു സ്ഥലത്ത് സ്വയം ഭോഗം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളീവുഡ് താരവും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന. പന്ത്രണ്ടാം വയസിലായിരുന്നു ഇത്. സ്‌കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം.

ഇത്തരക്കാര്‍ മാനസീക രോഗികളാണെന്നും അടുത്തിടെ മുംബൈയിലുണ്ടായ സമാന സംഭവം തന്നെ ഞെട്ടിച്ചുവെന്നും ട്വിങ്കിള്‍ പറഞ്ഞു.

ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഖകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Twinkle Khanna, Mumbai, American woman, Masturbated, Arrested, Mumbai, Twitter,


SUMMARY: Reacting to the recent Colaba case, where a man masturbated at an American woman in broad daylight, Twinkle Khanna said she herself had to face a similar incident when she was just 12. Shocked over the recent case, she said, "it's sad that such incidents continue to happen".

Keywords: Twinkle Khanna, Mumbai, American woman, Masturbated, Arrested, Mumbai, Twitter,