Follow KVARTHA on Google news Follow Us!
ad

ലാന്‍ഡിംഗിനിടയില്‍ വിമാനത്തിനകത്ത് തീയിടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

സീജിയാങ്: (www.kvartha.com 26.07.2015) ലാന്‍ഡിംഗിനിടയില്‍ വിമാനത്തിനകത്ത് തീയിടാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. China, Flight, Fire, Arrested,
സീജിയാങ്: (www.kvartha.com 26.07.2015) ലാന്‍ഡിംഗിനിടയില്‍ വിമാനത്തിനകത്ത് തീയിടാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ചൈനീസ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്നവര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തമൊഴിവായി.

സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആകെ നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനാണ് പ്രശ്‌നമുണ്ടാക്കിയത്. കിഴക്കന്‍ ചൈനയിലെ സീജിയാങ് പ്രവിശ്യയില്‍ നിന്നും ഗ്വാങോയിലേയ്ക്ക് എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്.
China, Flight, Fire, Arrested,

SUMMARY: A man attempted to set a fire on board a Chinese flight early Sunday, but was restrained by passengers and crew members and taken into custody, the aviation authority said.

Keywords: China, Flight, Fire, Arrested,