Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ വെബ്ക്യാം ചാറ്റ് ചെയ്യാറുണ്ടോ? എന്നാല്‍ ഇതൊരു പാഠമാകട്ടെ!

ന്യൂഡല്‍ഹി: (www.kvartha.com 23/06/2015) സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ നമ്മള്‍ സാധ്യതകളുടെ ലോകത്താണ്.Webcam, Chat, Video,
ന്യൂഡല്‍ഹി: (www.kvartha.com 23/06/2015) സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ നമ്മള്‍ സാധ്യതകളുടെ ലോകത്താണ്. ഒരു കോണിലിരുന്ന് ലോകത്തിന്റെ ഏത് ഭാഗത്തുള്ളവരുമായും നമുക്ക് സംസാരിക്കാം. പരസ്പരം കാണാം. സാധ്യതകള്‍ ഏറിയതോടെ ചൂഷണങ്ങളും ഏറി വരുന്നതായാണ് റിപോര്‍ട്ട്.

ഇത് വെബ്ക്യാം ചാറ്റും തുടര്‍ സംഭവങ്ങളും. തീര്‍ച്ചയായും ഇത് നിങ്ങള്‍ക്കൊരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നു. നോ പറയേണ്ടിടത്ത് നോ പറയാനാണ് നമ്മള്‍ ആദ്യം പഠിക്കേണ്ടത്. കാണാം വെബ്ക്യാം ചാറ്റ്.
Webcam, Chat, Video,

SUMMARY:
Webcam Chat is a short film about a girl having a video chat with her spouse. To avoid an impending fight, the girl finally gives in to the boy's whims and starts removing her clothes...watch the shocking climax.

Keywords: Webcam, Chat, Video, 


നിങ്ങള്‍ വെബ്ക്യാം ചാറ്റ് ചെയ്യാറുണ്ടോ? എന്നാല്‍ ഇതൊരു പാഠമാകട്ടെ!Read: http://goo.gl/COHSsJ
Posted by Kvartha World News on Tuesday, June 23, 2015