Follow KVARTHA on Google news Follow Us!
ad

വെളുത്ത മൈലാഞ്ചി ദുബൈയില്‍ ആകെ പ്രശ്‌നമായി; മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: (www.kvartha.com 25/06/2015) വെളുത്ത മൈലാഞ്ചിക്കെതിരെ മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍. White henna, UAE, Warning, Dubai municipality,
ദുബൈ: (www.kvartha.com 25/06/2015) വെളുത്ത മൈലാഞ്ചിക്കെതിരെ മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍. സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താതെ ആരുമിത് ഉപയോഗിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇതുവരെ വെളുത്ത മൈലാഞ്ചി ബ്യൂട്ടിപാര്‍ലറുകളില്‍ നിന്നും പിടിച്ചെടുത്തിട്ടില്ലെന്ന് അവര്‍ അറിയിച്ചു. വെളുത്ത മൈലാഞ്ചിയുടെ സുരക്ഷിതത്വത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ദിനം പ്രതി ലഭിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഹെഡ് ഹാഫിസ് ഗലൂം പറഞ്ഞു.

ഒരു ബ്യൂട്ടി പാര്‍ലറില്‍ കണ്ടെത്തിയ വെളുത്ത മൈലാഞ്ചി പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഇതിന്റെ പരിശോധന ഫലം പുറത്തുവരാതെ ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
White henna, UAE, Warning, Dubai municipality.

SUMMARY: Dubai – The Dubai municipality has warned of using the white henna unless it’s proven safe, Arabic daily Al Roeya reported on Wednesday.

Keywords: White henna, UAE, Warning, Dubai municipality.