Follow KVARTHA on Google news Follow Us!
ad

പ്രവചനം സത്യമായി; ലോസ് ഏഞ്ചല്‍സില്‍ ഭൂകമ്പം

ലോസ് ഏഞ്ചല്‍സ്: (www.kvartha.com 01/05/2015) ശാസ്ത്ര പ്രവചനം സത്യമാക്കി യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ ഭൂമികുലുങ്ങി. Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National, Los Angels,
ലോസ് ഏഞ്ചല്‍സ്: (www.kvartha.com 01/05/2015) ശാസ്ത്ര പ്രവചനം സത്യമാക്കി യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ ഭൂമികുലുങ്ങി. റിടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപോര്‍ട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 7.01നായിരുന്നു സംഭവം. യുഎസ് ജിയോളജിക്കല്‍ സര്‍വേയും ഇതുസംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവിട്ടു. കാര്‍സന് സമീപമാണ് ഭൂകമ്പമുണ്ടായത്.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഭൗമ ശാസ്ത്രജ്ഞനായ ഗ്രിഗറി ബെരോസയുടെ അടുത്ത ഭൂകമ്പ സാധ്യത നഗരങ്ങളുടെ പട്ടികയില്‍ ലോസ് ഏഞ്ചല്‍സും സ്ഥാനം പിടിച്ചിരുന്നു.

2038ഓടെ ലോസ് ഏഞ്ചല്‍സില്‍ ശക്തമായ ഭൂകമ്പമുണ്ടാകുമെന്നാണ് ഗ്രിഗറി പ്രവചിച്ചത്. 6.7 ലേറെ തീവ്രതയുള്ള ഭൂകമ്പമായിരിക്കും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National, Los Angels,

SUMMARY: LOS ANGELES — A small earthquake has rattled a wide swath of greater Los Angeles, shaking buildings downtown.

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National, Los Angels,