Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ സുന്ദരികളുടെ മുടിവെട്ടാന്‍ ഫിലിപ്പീന യുവാവ് സ്ത്രീയായി

റിയാദ്: (www.kvartha.com 19/04/2015) സൗദിയില്‍ സ്ത്രീകളുടെ സലൂണില്‍ സ്ത്രീ വേഷത്തില്‍ ജോലിചെയ്തിരുന്ന ഫിലിപ്പീന യുവാവിനെ പോലീസ് അറസ്റ്റുചെയ്തുSaudi Arabia, Filipino, Woman, Man, Hair Dresser, Saloon,
റിയാദ്: (www.kvartha.com 19/04/2015) സൗദിയില്‍ സ്ത്രീകളുടെ സലൂണില്‍ സ്ത്രീ വേഷത്തില്‍ ജോലിചെയ്തിരുന്ന ഫിലിപ്പീന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സൗദി അറബിക് പത്രമായ സദാ പുറത്തുവിട്ടു.

വിഗും മേക്കപ്പുമിട്ട യുവാവ് സ്ത്രീ വേഷമണിയുകയായിരുന്നു. സൗദിയിലെ നിയമമനുസരിച്ച് സ്ത്രീകളുടെ സലൂണുകളില്‍ പുരുഷന്മാര്‍ക്ക് തൊഴിലെടുക്കാന്‍ സാധ്യമല്ല.
Saudi Arabia, Filipino, Woman, Man, Hair Dresser, Saloon,

SUMMARY: Saudi police arrested a Filipino disguised as a female hairdresser at a women’s saloon in the conservative Gulf Kingdom.

Keywords: Saudi Arabia, Filipino, Woman, Man, Hair Dresser, Saloon,