Follow KVARTHA on Google news Follow Us!
ad

കിടിലന്‍ ആക്ഷനുമായി സൂര്യയുടെ 'മാസ്' ടീസര്‍ പുറത്തിറങ്ങി

സൂര്യയുടെ പുതിയ ചിത്രമായ മാസിന്റെ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുംchennai, Director, Music Director, Nayan Thara, Cinema, Entertainment,
ചെന്നൈ: (www.kvartha.com 25/04/2015) സൂര്യയുടെ പുതിയ ചിത്രമായ മാസിന്റെ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷക മനസിനെ സ്വാധീനിക്കുന്നതുമായ രംഗങ്ങളുമായാണ് മാസിന്റെ ടീസറെത്തിയത്. സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ അഞ്ചാനു ശേഷം എത്തുന്ന ചിത്രമാണ് മാസ്.

ഹിറ്റ് മെയ്ക്കര്‍ വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നയന്‍താരയാണ് സൂര്യയുടെ നായിക. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ഗണവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രണിത, പ്രേംജി അമരന്‍, ജയറാം തുടങ്ങിയ വന്‍ താരനിരതന്നെയുണ്ട്. യുവാന്‍ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ടീസര്‍ കാണാം
Mass movie teaser trailer, chennai, Director, Music Director, Nayan Thara, Cinema, Entertainment.

Also Read: 
ജീവന്‍ പണയം വെച്ച് കത്തിക്കൊണ്ടിരിക്കുന്ന ലോറി അവര്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി; ഒരു നാടിനെ രക്ഷിക്കാന്‍...

Keywords: Mass movie teaser trailer, chennai, Director, Music Director, Nayan Thara, Cinema, Entertainment.