Follow KVARTHA on Google news Follow Us!
ad

മോഹന്‍ലാലിന്റെ 'ലൈലാ ഓ ലൈലാ' ട്രെയിലര്‍ കാണാം

മോഹന്‍ലാല്‍ നായകനാകുന്ന 'ലൈല ഓ ലൈല' ട്രെയിലര്‍ ഇറങ്ങി. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് നായിക. സുരേഷ് നായരാണ് തിരക്കഥയെഴുതിയത്. ബാളിവുഡ് ചിത്രം Cinema, Mohanlal, Kerala, Lila Oh Laila, Film, Trailer, Release,
(www.kvartha.com 16.04.2015) മോഹന്‍ലാല്‍ നായകനാകുന്ന 'ലൈലാ ഓ ലൈലാ' ട്രെയിലര്‍ ഇറങ്ങി. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് നായിക. സുരേഷ് നായരാണ് തിരക്കഥയെഴുതിയത്. ബാളിവുഡ് ചിത്രം കഹാനിയുടെ സഹരചയിതാവുകൂടിയാണ് സുരേഷ് നായര്‍. ഫൈന്‍കട്ട് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ലൈല ഓ ലൈല' നിര്‍മ്മിക്കുന്നത്.

തമിഴ് നടന്‍ സത്യരാജ്, ജോയ്മാത്യു, രമ്യനമ്പീശന്‍, രാഹുല്‍ ദേവ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കും. സംഗീതം: ഗോപി സുന്ദര്‍. ഛായാഗ്രഹണം: ലോകനാഥന്‍. സിനിമ ആശീര്‍വാദ് സിനിമാസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കും. മെയ് ഏഴിന് ചിത്രം തീയേറ്ററുകളിലെത്തും.
Cinema, Mohanlal, Kerala, Lila Oh Laila, Film, Trailer, Release,


മോഹന്‍ലാലിന്റെ 'ലൈല ഓ ലൈല' ട്രെയിലര്‍ കാണാംhttp://goo.gl/aLBHno
Posted by Kvartha World News on Thursday, 16 April 2015
Also Read: 
പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നിന്നും മടങ്ങിയ പ്രതിശ്രുതവരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

Keywords: Cinema, Mohanlal, Kerala, Lila Oh Laila, Film, Trailer, Release,