Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് 10 കുര്‍ദ്ദുകളെ കൊലപ്പെടുത്തി; സൈനീക വിമാനം വെടിവെച്ചിട്ടു

ആലപ്പോ: (www.kvartha.com 25/04/2015) ഇസ്ലാമിക് സ്‌റ്റേറ്റ് സിറിയയില്‍ 10 കുര്‍ദ്ദുകളെ കൊലപ്പെടുത്തി. Islamic State, Kurds, Syrian Observatory for Human Rights,
ആലപ്പോ: (www.kvartha.com 25/04/2015) ഇസ്ലാമിക് സ്‌റ്റേറ്റ് സിറിയയില്‍ 10 കുര്‍ദ്ദുകളെ കൊലപ്പെടുത്തി. ചാരവൃത്തിയാരോപിച്ചാണ് ഇവരില്‍ 6 പേരെ കൊലപ്പെടുത്തിയത്. ബാക്കി നാലുപേര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളെ കൊലപ്പെടുത്തിയവരുമാണ്.

അതേസമയം വടക്കന്‍ സിറിയയില്‍ സൈനീക വിമാനം വെടിവെച്ചിട്ടതായും സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
Islamic State, Kurds, Syrian Observatory for Human Rights,

ഖല്‍ഖലയിലാണ് സിറിയന്‍ സൈനീക വിമാനം വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന സൈനീകരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും സംഘടന അറിയിച്ചു.

SUMMARY: Islamic State (IS) militants on Friday killed 10 people in northern Syria of which many of them were Kurds. IS also shot down a military aircraft in the south of the country, the Syrian Observatory for Human Rights, or SOHR, reported.

Keywords: Islamic State, Kurds, Syrian Observatory for Human Rights,