Follow KVARTHA on Google news Follow Us!
ad

ഭൂകമ്പം: നേപ്പാളില്‍ മരണസംഖ്യ1000 കവിഞ്ഞു; ഇന്ത്യയില്‍ 37 പേര്‍ കൊല്ലപ്പെട്ടു; എവറസ്റ്റ് കൊടുമുടിയില്‍ മഞ്ഞുമലയിടിഞ്ഞു; ചിത്രങ്ങള്‍ കാണാം

ന്യൂഡല്‍ഹി: (www.kvartha.com 25/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു.Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
ന്യൂഡല്‍ഹി: (www.kvartha.com 25/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ നേപ്പാളില്‍ 1000ലേറെ പേര്‍ മരിച്ചു. ഇന്ത്യയില്‍ മരണസംഖ്യ 37 ആയി.

ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ സ്ഥിതിചെയ്തിരുന്ന ടവര്‍ നിലം പൊത്തി. 19മ് നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതായിരുന്നു ഈ ടവര്‍.

ഇതിനിടെ ശക്തമായ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയില്‍ മഞ്ഞുമലയിടിഞ്ഞു. താഴ്വരയിലെ ക്യാമ്പിലുണ്ടായിരുന്ന 18 പേര്‍ മരിച്ചു.

ഹിമാലയത്തിനോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങളിലും ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായതായി റിപോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പോഖറയാണ്. നേപ്പാളിലെ രണ്ടാമത്തെ വലിയ നഗരമാണ് പോഖറ.
Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National

SUMMARY: A powerful earthquake struck Nepal and sent tremors through northern India on Saturday, killing hundreds of people, toppling a 19th-century tower in the Nepalese capital Kathmandu and triggering a fatal avalanche on Mount Everest.

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National