Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനികള്‍ ഇന്ത്യക്കാരനെ കൂട്ടബലാല്‍സംഗം ചെയ്തു

ദുബൈ: (www.kvartha.com 28/03/2015) ഇന്ത്യക്കാരനെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് പാക്കിസ്ഥാനികള്‍ക്ക് ജയില്‍ ശിക്ഷ. UAE, Dubai, Indian, Gang Raped, Pakistani, Jail,
ദുബൈ: (www.kvartha.com 28/03/2015) ഇന്ത്യക്കാരനെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് പാക്കിസ്ഥാനികള്‍ക്ക് ജയില്‍ ശിക്ഷ. ഭക്ഷണത്തില്‍ മദ്യം നല്‍കി മയക്കിയശേഷമായിരുന്നു ബലാല്‍സംഗം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ബലാല്‍സംഗം നടന്നത്.

20കാരനായ യുവാവാണ് ബലാല്‍സംഗത്തിനിരയായത്. ഊഴമനുസരിച്ച് ബലാല്‍സംഗത്തിനിരയായ യുവാവിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു.

UAE, Dubai, Indian, Gang Raped, Pakistani, Jail,
സഹപ്രവര്‍ത്തകന്റെ സഹായത്തോടെയാണ് ബലാല്‍സംഗത്തിനിരയായ യുവാവ് പോലീസിന്റെ സഹായം തേടിയത്.

SUMMARY: A court in Dubai has sentenced two Pakistani workers to jail for raping an Indian man after serving him food spiked with liquor, according to a media report.
india pakistani dubai rape

Keywords: UAE, Dubai, Indian, Gang Raped, Pakistani, Jail,

Post a Comment