Follow KVARTHA on Google news Follow Us!
ad

റിയ പിള്ളയുടെ കാമുകന്‍ അതുല്‍ ശര്‍മ്മ ഭീഷണിപ്പെടുത്തി: ലിയാണ്ടര്‍ പേസ്

ന്യൂഡല്‍ഹി: (www.kvartha.com 18.10.2014) ലിയാണ്ടര്‍ പേസ് റിയ പിള്ള ദമ്പതികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി Leander Paes, Rhea Pillai, Tennis star, Atul Sharma, Cricket star,
ന്യൂഡല്‍ഹി: (www.kvartha.com 18.10.2014) ലിയാണ്ടര്‍ പേസ് റിയ പിള്ള ദമ്പതികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. തന്റേയും മകളുടേയും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ലിയാണ്ടര്‍ പേസ് പോലീസില്‍ പരാതിയുമായെത്തി. റിയ പിള്ളയുടെ പുതിയ കാമുകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പേസ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

ക്രിക്കറ്റ് താരം അതുല്‍ ശര്‍മ്മയുടെ പേര് പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുല്‍ ശര്‍മ്മയുമായി റിയ പിള്ള പ്രണയത്തിലാണെന്ന് പേസ് ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാമെന്നും പേസ് പറഞ്ഞു.

 Leander Paes, Rhea Pillai, Tennis star, Atul Sharma, Cricket star, മകളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് റിയയും പേസും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. മകള്‍ ഇപ്പോള്‍ റിയക്കൊപ്പമാണ് താമസം. എന്നാല്‍ റിയക്ക് പുതിയ ബന്ധമുണ്ടെന്നും അതിനാല്‍ മകളെ വിട്ടുനല്‍കണമെന്നുമാണ് പേസ് ആവശ്യപ്പെട്ടിരിക്കുന്നത്.

SUMMARY: New Delhi: The Leander Paes – Rhea Pillai case has now reached murkier waters. The tennis star has reportedly lodged a police complaint with the police stating that his and his daughter's lives are under threat.

Keywords: Leander Paes, Rhea Pillai, Tennis star, Atul Sharma, Cricket star,


Post a Comment