Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹി ശാസ്ത്രി പാര്‍ക്കിനടുത്ത് വന്‍ തീപിടുത്തം; ആളപായമില്ല

ഡെല്‍ഹിയില്‍ ശാസ്ത്രി പാര്‍ക്കിനടുത്ത ചേരിയില്‍ വന്‍ അഗ്‌നിബാധ. ദീപാവലി ആഘോഷത്തോReport, National,
ഡെല്‍ഹി: (www.kvartha.com 24.10.2014) ഡെല്‍ഹിയില്‍ ശാസ്ത്രി പാര്‍ക്കിനടുത്ത ചേരിയില്‍ വന്‍ അഗ്‌നിബാധ. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഥലത്ത് 13 ഫയര്‍ എഞ്ചിനുകള്‍ തീ അണയക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

ആളപായമുള്ളതായി റിപോര്‍ട്ടുകളില്ല. തീപിടുത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. രാവിലെയുണ്ടായ കാറ്റിനെ തുടര്‍ന്നാണ് തീ പടര്‍ന്നു പിടിച്ചത്. വ്യാഴാഴ്ച രാത്രിയില്‍  ഡെല്‍ഹിയില്‍  ഇരുപത്തിയഞ്ചിടങ്ങളില്‍ തീപിടുത്തം ഉണ്ടായതായതായാണ് റിപോര്‍ട്ട്.

Fire incidents reported in Delhi, Diwali Celebration, Wind, Fire Station,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മംഗലാപുരം സ്വദേശി റിയാദില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിച്ചു

Keywords: Fire incidents reported in Delhi, Diwali Celebration, Wind, Fire Station, Report, National.

Post a Comment