Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നരക്കിലോയുടെ സ്വര്‍ണവേട്ട

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നരക്കിലോയുടെ സ്വര്‍ണവേട്ട. ഞായറാഴ്ച രാവിലെ ദുബൈയില്‍ നിന്നു തിരുവനന്തപുരത്തെത്തിയ Kerala, Seized, Gold, Airport, Thiruvananthapuram, Customs, Dubai,
തിരുവനന്തപുരം: (www.kvartha.com 26.10.2014) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നരക്കിലോയുടെ സ്വര്‍ണവേട്ട. ഞായറാഴ്ച രാവിലെ ദുബൈയില്‍ നിന്നു തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരന്‍ മലപ്പുറം സ്വദേശി ഇബ്രാഹിം കുട്ടിയില്‍  നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

കമ്പ്യൂട്ടറിന്റെ സി.പി.യു.വില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഒരാഴ്ച മുമ്പു ഈ വിമാനത്താവളത്തില്‍ നിന്നു ഒന്നരക്കിലോ സ്വര്‍ണം പിടികൂടിയിരുന്നു.

ഈ വര്‍ഷം ഇതുവരെ ആകെ 56 കിലോ  സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കസ്റ്റംസും എയര്‍പോര്‍ട്ട് അധികൃതരും ചേര്‍ന്ന് പിടികൂടിയത്.


Kerala, Seized, Gold, Airport, Thiruvananthapuram, Customs, Dubai,


Also Read:
വീട്ടുവരാന്തയില്‍ വെച്ച് വ്യാപാരിയുടെ 1,60,000 രൂപയടങ്ങിയ ബേഗ് തട്ടിപ്പറിച്ചു


Keywords: Kerala, Seized, Gold, Airport, Thiruvananthapuram, Customs, Dubai, 

Post a Comment