Follow KVARTHA on Google news Follow Us!
ad

വ്യോമാക്രമണത്തിലൂടെ ഐസിലിനെ നശിപ്പിക്കാനാകില്ല

വാഷിംഗ്ടണ്‍: (www.kvartha.com 30.09.2014) വ്യോമാക്രമണം കൊണ്ട് മാത്രം ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാനാകില്ലെന്ന് യുഎസ് എയര്‍ ഫോഴ്‌സ് മേജര്‍ ജനറല്‍ ജെഫ്രി ഹറിഗിയന്‍.United States of America, Islamic state in Iraq and Syria, Syria, Iraq, Anti-IS coalition
വാഷിംഗ്ടണ്‍: (www.kvartha.com 30.09.2014) വ്യോമാക്രമണം കൊണ്ട് മാത്രം ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാനാകില്ലെന്ന് യുഎസ് എയര്‍ ഫോഴ്‌സ് മേജര്‍ ജനറല്‍ ജെഫ്രി ഹറിഗിയന്‍. വ്യോമാക്രമണത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റിനെ ക്ഷയിപ്പിക്കാനാകും, എന്നാല്‍ നശിപ്പിക്കാനാകില്ല ജെഫ്രി പറഞ്ഞു.

സിറിയയിലും ഇറാഖിലുമായി നടക്കുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിലൂടെ ഐസിലിന്റെ നിയന്ത്രണവും വന്‍ തോതിലുള്ള സൈനീക വിന്യാസവും തടയാനാകും. അവരുടെ സാമ്പത്തിക ശ്രോതസുകളെയും വ്യോമാക്രമണം ലക്ഷ്യമിടുന്നുണ്ട്. എന്നാലും വ്യോമാക്രമണം കൊണ്ട് മാത്രം ഐസിലിനെ നശിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 3,800 വ്യോമാക്രമണങ്ങള്‍ നടത്തിയതായും ജെഫ്രി പറഞ്ഞു. ഇതില്‍ 50 ശതമാനം ആക്രമണങ്ങള്‍ സിറിയയെ ലക്ഷ്യമിട്ടായിരുന്നു.

United States of America, Islamic state in Iraq and Syria, Syria, Iraq, Anti-IS coalitionSUMMARY: Washington: The US air power has managed to degrade the Islamic State's capabilities, but will not be able to destroy it alone, said US Air Force Major General Jeffrey Harrigian.

Keywords: United States of America, Islamic state in Iraq and Syria, Syria, Iraq, Anti-IS coalition


Post a Comment