Follow KVARTHA on Google news Follow Us!
ad

ആണ്‍കുട്ടിയുണ്ടാകാത്തതില്‍ രോഷാകുലനായ പ്രവാസി സ്വന്തം ലിംഗം മുറിച്ചെടുത്തു

പാറ്റ്‌ന(ബീഹാര്‍): (www.kvartha.com 13.09.2014) ഭാര്യയുമായുള്ള വാക്കേറ്റത്തിനിടയില്‍ രോഷാകുലനായ യുവാവ് സ്വന്തം ലിംഗം മുറിച്ചെടുത്തു. Bihar, Marriage, Daughters, Bobbitised, Bihar man
പാറ്റ്‌ന(ബീഹാര്‍): (www.kvartha.com 13.09.2014) ഭാര്യയുമായുള്ള വാക്കേറ്റത്തിനിടയില്‍ രോഷാകുലനായ യുവാവ് സ്വന്തം ലിംഗം മുറിച്ചെടുത്തു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് ഭാര്യയുമായി വഴക്കിടുന്നതിനിടയിലായിരുന്നു സംഭവം.

Bihar, Marriage, Daughters, Bobbitised, Bihar man
രണ്ട് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ യുവാവ് മാനസീക പ്രയാസം അനുഭവിച്ച് വരികയായിരുന്നു. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് ഇയാള്‍ ഭാര്യയെ കുറ്റപ്പെടുത്തുക പതിവായിരുന്നു.

ഖോജ്വ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടയാത്. ഖത്തറില്‍ ജോലി നോക്കിവരികയായിരുന്ന യുവാവ് ഒരു മാസം മുന്‍പാണ് ലീവിന് നാട്ടിലെത്തിയത്.

ഇയാളെ ഉടനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ സ്ഥിതി ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

SUMMARY: A man in Bihar has bobbitised himself, sniping off his penis with a sharp knife in a fit of rage after a heated argument with his wife, police said Friday. The man was angry that the couple doesn't have a male child.

Keywords: Bihar, Marriage, Daughters, Bobbitised, Bihar man


Post a Comment