ലണ്ടന്‍: (www.kvartha.com 30.09.2014) ബന്ദിയാക്കപ്പെട്ട് തടവില്‍ കഴിയുന്ന ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് ജോണ്‍ കാന്റ്‌ലീയുടെ മൂന്നാമത്തെ വീഡിയോയും ഐസില്‍ പുറത്തുവിട്ടു. ഐസിലിന്റെ തത്വങ്ങള്‍ ലോകത്തിന് മുന്‍പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഐസിലിനെതിരെ നടക്കുന്ന ആക്രമണങ്ങളേയും വീഡിയോയില്‍ ശക്തമായി അപലപിക്കുന്നുണ്ട്.
അഞ്ചര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് 'Lend me your ears' എന്നാണ് പേരിട്ടിരിക്കുന്നത്. ഐസില്‍ തയ്യാറാക്കി നല്‍കിയ കുറിപ്പ് വായിക്കുകയായിരുന്നു കാന്റ്‌ലീ. പതിവ് പോലെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് കാന്റ്‌ലീ ധരിച്ചിരുന്നത്.
എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും നല്ല ശബ്ദവും വെളിച്ചവും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാന്റ്‌ലീയെ ഐസില്‍ ബന്ദിയാക്കിയത്.
SUMMARY: London:: The Islamic State of Iraq and Syria (ISIS) has released a third video featuring British journalist, John Cantlie, in a series of videos released by it with an aim to explain the ISIS philosophy to the world and to condemn the military build-up in the region.
Keywords: Islamic State of Iraq and Syria, ISIS, John Cantlie, Barack Obama