Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കില്‍ സിംഗിള്‍; ഷോപ്പിംഗ് മാളില്‍ ഭാര്യയുടെ മുഖത്തടിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഷാര്‍ജ: (www.kvartha.com 28.09.2014) ഷാര്‍ജയിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വെച്ച് ഭാര്യയുടെ കരണത്തടിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തുFacebook, Sharjah, Man, Gulf, Smacked,
ഷാര്‍ജ: (www.kvartha.com 28.09.2014) ഷാര്‍ജയിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വെച്ച് ഭാര്യയുടെ കരണത്തടിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയ്‌ക്കൊപ്പം ഷോപ്പിംഗിനെത്തിയതായിരുന്നു യുവാവ്.

Facebook, Sharjah, Man, Gulf, Smacked,ഭാര്യയുമായി കോഫി കുടിക്കുന്നതിനിടയിലാണ് യുവാവ് ഭാര്യയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചത്. സിംഗിള്‍ സ്റ്റാറ്റസ് കണ്ടതോടെ ഭര്‍ത്താവ് ഭാര്യയെ ചോദ്യം ചെയ്തു. സഹപാഠികളെ കളിപ്പിക്കാന്‍ വേണ്ടി ഒപ്പിച്ച തമാശയാണെന്ന് യുവതി മറുപടി പറഞ്ഞെങ്കിലും യുവാവ് ഭാര്യയുടെ മുഖത്തടിക്കുകയായിരുന്നു.

യുവതി വിളിച്ചറിയിച്ചതനുസരിച്ച് ഉടനെ പോലീസെത്തി യുവാവിനെ അറസ്റ്റുചെയ്തു.

SUMMARY: A man from another Gulf country smacked his wife in a crowded shopping mall in Sharjah after discovering she wrote that she is single on her Facebook page.

Keywords: Facebook, Sharjah, Man, Gulf, Smacked,

Post a Comment