Follow KVARTHA on Google news Follow Us!
ad

നടിയെ സംഗീത സംവിധായകന്‍ ബലാല്‍സംഗം ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 25.08.2014) ഡല്‍ഹിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ചലച്ചിത്ര നടിയെ സംഗീത സംവിധായകന്‍ ബലാല്‍സംഗം ചെയ്തതായി ആരോപണം. Rape, Mumbai actress, Delhi, Hotel, Music Composer, Arrest,
ന്യൂഡല്‍ഹി: (www.kvartha.com 25.08.2014) ഡല്‍ഹിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ചലച്ചിത്ര നടിയെ സംഗീത സംവിധായകന്‍ ബലാല്‍സംഗം ചെയ്തതായി ആരോപണം. 27കാരിയും ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയുമാണ് യുവതി. മുംബൈക്കാരിയായ നടി തന്റെ ജോലി സംബന്ധമായാണ് ഡല്‍ഹിയിലെത്തിയത്.

നടിയുടെ പരാതിയെതുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

 Rape, Mumbai actress, Delhi, Hotel, Music Composer, Arrest, രാത്രി 11 മണിയോടെ യുവതി ഫോണിലൂടെ പോലീസിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടയില്‍ സംഗീത സംവിധായകന്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

SUMMARY: Delhi continues to wake up to reports of sexual violence against women being committed on a daily basis, almost.

Keywords: Rape, Mumbai actress, Delhi, Hotel, Music Composer, Arrest,


Post a Comment