Follow KVARTHA on Google news Follow Us!
ad

ഐസ് ബക്കറ്റ് ചലഞ്ച് കുളമാക്കി; 51കാരന്റെ ദേഹത്ത് ഐസ് ചൊരിഞ്ഞത് അഗ്‌നിശമന ഹെലികോപ്റ്റര്‍

ബെല്‍ജിയം: (www.kvartha.com 27.08.2014) മദ്ധ്യവയസ്‌ക്കന്റെ ഐസ് ബക്കറ്റ് ചലഞ്ച് സുഹൃത്തുക്കള്‍ ഓവറാക്കി കുളമാക്കിMiddle aged man, Hospital, Ice Bucket Challenge, Fire fighting plane,
ബെല്‍ജിയം: (www.kvartha.com 27.08.2014) മദ്ധ്യവയസ്‌ക്കന്റെ ഐസ് ബക്കറ്റ് ചലഞ്ച് സുഹൃത്തുക്കള്‍ ഓവറാക്കി കുളമാക്കി. ബക്കറ്റിന് പകരം സുഹൃത്തുക്കള്‍ ഐസ് വെള്ളം നിറച്ചത് അഗ്‌നിശമന സേനയുടെ  ഹെലികോപ്റ്ററില്‍. മദ്ധ്യവയസ്‌കന്റെ തലയിലും ദേഹത്തും വീണത് 800 ലിറ്റര്‍ ഐസ് വെള്ളം. മാത്രമല്ല ഐസ് കട്ടകള്‍ ഉയരത്തില്‍ നിന്ന് തലയില്‍ പതിച്ചതോടെ ചലഞ്ചേറ്റെടുത്ത 51കാരന്‍ താഴെ വീണു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്ന് ഗിരോന ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭയപ്പെട്ടതുപോലെ ആന്തരീക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Middle aged man, Hospital, Ice Bucket Challenge, Fire fighting plane,സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കുന്നതായാണ് റിപോര്‍ട്ടുകള്‍.

SUMMARY: A middle-aged man has been taken to hospital after his friend used a firefighting plane to drop 400 gallons of water on him as part of the Ice Bucket Challenge.

Keywords: Middle aged man, Hospital, Ice Bucket Challenge, Fire fighting plane,

Post a Comment