Follow KVARTHA on Google news Follow Us!
ad

ആര്‍.എസ്.എസ് നേതാക്കളുമൊത്ത് മോഡിയുടെ അത്താഴ വിരുന്ന്

ന്യൂഡല്‍ഹി: (www.kvartha.com 25.07.2014) ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. Narendra Modi, RSS, Amit Shah, BJP, Assembly Elections, Delhi, Maharashtra, Dinner pe charch
ന്യൂഡല്‍ഹി: (www.kvartha.com 25.07.2014) ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കായി മോഡി അത്താഴ വിരുന്ന് സംഘടിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍.

ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ അമിത് ഷാ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മോഡി നേതാക്കളെ അത്താഴ വിരുന്നിന് ക്ഷണിച്ചത്.

Narendra Modi, RSS, Amit Shah, BJP, Assembly Elections, Delhi, Maharashtra, Dinner pe charchഅമിത് ഷായ്‌ക്കൊപ്പം നില്‍ക്കാന്‍ പര്യാപ്തമായ കാര്യശേഷിയുള്ളവരെ കണ്ടെത്തി ഒരു ടീമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. അമിത് ഷായ്ക്ക് പരിപൂര്‍ണ പിന്തുണ നല്‍കാന്‍ കഴിയുന്നവരാകും ടീമില്‍ ഇടം നേടുക. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടന്ന അമിത് ഷാ മാജിക് നിയമസഭ തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കണമെന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍.

SUMMARY: New Delhi: Prime Minister Narendra Modi is scheduled to meet top RSS leaders Thursday night to discuss the political situation in Delhi and the upcoming assembly elections in four major states later this year.

Keywords: Narendra Modi, RSS, Amit Shah, BJP, Assembly Elections, Delhi, Maharashtra, Dinner pe charch

Post a Comment