Follow KVARTHA on Google news Follow Us!
ad

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത് അച്ഛന്റെ പ്രതികാരം

മകളെ ബലാത്സംഗം ചെയ്ത പ്രതിയോട് പിതാവിന്രെ ക്രൂരമായ പ്രതികാരം. പ്രതിയുടെ ഭാര്യയെ ബലാത്സംഗം ചെയ്താണ് അച്ഛന്‍ തന്റെ പ്രതികാരം വീട്ടിയത്.
ലഖ്‌നൗ:(www.kvartha.com 15.04.2014) മകളെ ബലാത്സംഗം ചെയ്ത പ്രതിയോട് പിതാവിന്റെ ക്രൂരമായ പ്രതികാരം. പ്രതിയുടെ ഭാര്യയെ ബലാത്സംഗം ചെയ്താണ് അച്ഛന്‍ തന്റെ പ്രതികാരം വീട്ടിയത്. ഉത്തര്‍പ്രദേശിലെ ബാരബന്‍കിയിലാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കൂടാതെ മറ്റ് രണ്ടുപേര്‍കൂടി പിടിയിലാകാന്‍ ഉണ്ടെന്നും ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും ബാരബന്‍കി പോലീസ് പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള സ്ത്രീയെ ബാരബന്‍കിയിലെ സിഎച്ച്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍ക്കാരാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കിട്ടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീയുടെ ഭര്‍ത്താവ് ജയിലിലാണ്.

National, Molestation, Incest, Accused Wife, Father, Revenge, Utterpradesh, Crime, Police, Hospitalized, Barbanഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, Molestation, Incest, Accused Wife, Father, Revenge, Utterpradesh, Crime, Police, Hospitalized, Barban, Women molested in Lucknow 

Post a Comment