Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീപോളിങ്

സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീപോളിങ് ആരംഭിച്ചു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ Thiruvananthapuram, Re Polling, Kerala, Booth, Vote, Wednesday, Machine, Alathur, Ernakulam
തിരുവനന്തപുരം: (www.kvartha.com 23.04.2014) സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീപോളിങ് ആരംഭിച്ചു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശേരി 118-ാം നമ്പര്‍ ബൂത്ത്, ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി 19-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മാലോറയിലെ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംങ് നടക്കുന്നത്.

ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആദ്യ വോട്ട് ചെയ്തതിന്റെ മഷി അടയാളം ഉള്ളതിനാല്‍ നടുവിരലിലാണ് റീപോളിങില്‍ മഷി പുരട്ടുക. യന്ത്രത്തകരാര്‍ മൂലമാണ് ഇവിടങ്ങളില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ചത്.

Thiruvananthapuram, Re Polling, Kerala, Booth, Vote, Wednesday, Machine, Alathur, Ernakulam
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Keywords: Thiruvananthapuram, Re Polling, Kerala, Booth, Vote, Wednesday, Machine, Alathur, Ernakulam.

Post a Comment