Hi guest ,  welcome  |   Sign in   |   Visit KeralaFlash   |   Download Font

സോനാക്ഷി ലെന്‍സിന് മുന്നിലും പിന്നിലും

pf-button-both

Written By irf Kvartha on Monday, March 04, 2013 | 6:41 pm

Mobile TV
കാമറക്ക് മുന്നില്‍ മാത്രമല്ല പിന്നില്‍ നില്‍ക്കാനും തനിക്ക് ഇഷ്ടമാണെന്ന് തെളിയിക്കുകയാണ് ബോളീവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ. റാം രാജ്കുമാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഗുജറാത്തിലെ ഭുജിലുള്ള ഈ ബോളീവുഡ് സുന്ദരിയെ കാമറയുമായി ലൊക്കേഷനിലും പരിസരത്തും കണ്ടവര്‍ നിരവധിയാണ്.

Entertainment, Sonakshi, Film, Actress, Bollywood, Photography, Camera, Cinema, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ഫോട്ടോഗ്രാഫി പ്രേമം തലക്കുപിടിച്ചതോടെ ബോയ്ഫ്രണ്ടുമായുള്ള കറക്കമൊക്കെ നമ്മുടെ സോനാക്ഷി കുറച്ചതായി അവരോട് അടുത്തവര്‍ പറയുന്നു. തനിക്ക് ചുറ്റുമുള്ള കാഴ്ചകള്‍ പകര്‍ത്തുന്നതില്‍ ആനന്ദം കണ്ടത്തെുകയാണ് ഈ സുന്ദരി ഇപ്പോള്‍. ഷാഹിദ് കപൂറാണ് റാംബോ രാജ്കുമാറില്‍ സോനാക്ഷിയുടെ നായകന്‍. ഫോട്ടോഗ്രാഫിക്ക് പുറമെ പരമ്പരാഗത ഗുജ്ജു രുചികള്‍ പരീക്ഷിക്കുന്ന തിരക്കിലാണ് ഷൂട്ടിംഗ് ഇടവേളകളില്‍ സോനാക്ഷിയത്രേ.

Summary: Most of the time Sonakshi Sinha is in front of the camera, the actress apparently is quite fond of going behind the lens too. Sona is fond of clicking pictures and uses her spare time to capture images from her everyday life. Sona, who is in Gujarat for her next film Rambo Rajkumar opposite Shahid Kapoor, has taken her camera along with her.

Keywords: Entertainment, Sonakshi, Film, Actress, Bollywood, Photography, Camera, Cinema, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


0 Comments
Disqus
Fb Comments
Comments :

0 comments :

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date