» » » റോജര്‍ ഫെഡററിന് പുരസ്‌കാരം

Tennis great, Roger Federer ,Swiss Athlete of the Year , Federer, Switzerland, Grand Slam title, Wimbledon , Pete Sampras, Olympic triathlon , Nicola Spirig.
സൂറിച്ച്: സ്വിറ്റ്സര്‍ലാഡിലെ ഏറ്റവും മികച്ച കായിക താരത്തിനുളള​പുരസ്‌കാരം റോജര്‍ ഫെഡററിന്. അഞ്ചാം തവണയാണ് ഫെഡറര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. 2003, 2004, 2006, 2007 വര്‍ഷങ്ങളിലും ഫെഡറര്‍ക്കായിരുന്നു പുരസ്‌കാരം.

ഒളിമ്പിക് ചാമ്പ്യന്‍ നിക്കോള സ്‌പ്രിങ്ങാണ് ഈ വര്‍ഷത്തെ വനിത കായികതാരം. 2012ലെ വിംബിള്‍ഡനില്‍  ജേതാവായ ഫെഡറര്‍ ഏറ്റവും കൂടുതല്‍ ദിവസം ലോക ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തുന്ന താരമായി റെക്കോര്‍ഡിട്ടിരുന്നു. പീറ്റ് സാംപ്രസിന്റെ റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നത്.

ജീവിതത്തിലെ മനോഹരമായ നിമിഷം. ഇത്തരം അംഗീകാരങ്ങള്‍​എനിക്ക് എപ്പോഴും ച്രചോദനമേകുന്നു- പുരസ്‌കാരം സ്വീകരിച്ച് ഫെഡറര്‍ പറഞ്ഞു.

Key Words: Tennis great, Roger Federer ,Swiss Athlete of the Year , Federer, Switzerland, Grand Slam title, Wimbledon , Pete Sampras, Olympic triathlon , Nicola Spirig.

About Kvartha TVM Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal