Follow KVARTHA on Google news Follow Us!
ad

പ്രതിപക്ഷം ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധിച്ച് സഭ വിട്ടു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും എം.എം. മണിയുടെ കേസും സംബന്ധിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ T.P Chandrasekhar Murder Case, Thiruvanchoor Radhakrishnan, Hotel, Thiruvananthapuram, K.Sudhakaran, V.S Achuthanandan, Law, Kerala, Opposition walkout in assembly
T.P Chandrasekhar Murder Case, Thiruvanchoor Radhakrishnan, Hotel, Thiruvananthapuram, K.Sudhakaran, V.S Achuthanandan, Law, Kerala
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും എം.എം. മണിയുടെ കേസും സംബന്ധിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ബഹളം വച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിച്ചു.

അതേസമയം, സേവറി ഹോട്ടല്‍ ആക്രമണ കേസിലും നാല്‍പാടി വാസു കൊലപാതകത്തിലും കെ. സുധാകരനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സഭയില്‍ ചോദിച്ചു. സംസ്ഥാനത്ത് രണ്ടു നിയമമാണ് നിലനില്‍ക്കുന്നതെന്നും വി.എസ്. കുറ്റപ്പെടുത്തി. ഉപധനാഭ്യര്‍ഥന ചര്‍ചയ്ക്കിടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.
Keywords: T.P Chandrasekhar Murder Case, Thiruvanchoor Radhakrishnan, Hotel, Thiruvananthapuram, K.Sudhakaran, V.S Achuthanandan, Law, Kerala, Opposition walkout in assembly

Post a Comment